വിദ്യാര്‍ത്ഥികളെ സഹായിക്കാനുമായി വിദ്യാമിത്രം എന്ന പദ്ധതി നാളെ പ്രഖ്യാപിക്കുന്നു. ഇന്ന് (ഫെബ്രുവരി 4) ന് ഉച്ചയ്ക്ക് 12 ന്


തിരുവനന്തപുരം:ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തി വരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ സഹായിക്കാനുമായി വിദ്യാമിത്രം എന്ന പദ്ധതി നാളെ പ്രഖ്യാപിക്കുന്നു. നാളെ (ഫെബ്രുവരി 4) ന് ഉച്ചയ്ക്ക് 12 മണിക്ക് റവന്യൂ വകുപ്പുമന്ത്രി സ.കെ.രാജനാണ് വിദ്യാമിത്രം പദ്ധതിയുടെ എന്‍ഡോവ്മെന്റ് പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ 4 വര്‍ഷമായി ജോയിന്റ് കൗണ്‍സില്‍ ആസ്ഥാനമന്ദിരമായ ഇ.ജെ.ഫ്രാന്‍സിസ് സ്മാരകത്തില്‍ സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി വരുന്നതിന്റെ അഞ്ചാം വാര്‍ഷികാഘോഷവും റവന്യൂ മന്ത്രി നിര്‍വ്വഹിക്കും. കോവിഡിന്റെ രണ്ടാംവരവിന്റെ സമയത്ത് തിരുവനന്തപുരം നഗരം അടച്ചുപൂട്ടലിന് വിധേയമായിരുന്ന ഘട്ടത്തിലാണ് നഗരത്തില്‍ ഒറ്റപ്പെട്ടു പോയവരെ സഹായിക്കാനായി സൗജന്യ ഉച്ചഭക്ഷണ പൊതി വിതരണം ജോയിന്റ് കൗണ്‍സില്‍ ഏറ്റെടുത്തത്. അന്ന് ഒരു മാസക്കാലം സര്‍ക്കാര്‍ ജീവനക്കാരായ ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും പൊതിച്ചോറ് കൊണ്ടു വന്ന് വിതരണം ചെയ്യുകയായിരുന്നു. പിന്നീട് 202 ജനുവരി 4 മുതല്‍ എല്ലാദിവസവും ഉച്ചയ്ക്ക് വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണപ്പൊതി വിതരണം ചെയ്തുവരുന്നു. ഇതിനോടകം തന്നെ രണ്ടര ലക്ഷത്തോളം പേര് സൗജന്യ ഭക്ഷണപൊതി സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ വീടുകളില്‍ നിന്നും കൊണ്ടു വരുന്ന പൊതിച്ചോര്‍ ജോയിന്റ് കൗണ്‍സില്‍ മേഖലാ കമ്മിറ്റികള്‍ ശേഖരിച്ച് എത്തിച്ചാണ് അവധിദിവസം അടക്കം മുടങ്ങാതെ ഭക്ഷണം നല്കാന് കഴിഞ്ഞത്. യോഗത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സ.മാങ്കോട് രാധാകൃഷ്ണന് എക്സ് എം.എല്‍.എ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സ.എ.അധിന്, സ.എന്‍.അനന്തകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ചെയര്മാന് എസ്.സജീവ് അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത പരിപാടിയില്‍ വച്ച് കാസര്‍ഗോഡ് നാലാം മൈലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ യുവാവിന് സി.പി.ആര് നല്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്ന ജോയിന്റ് കൗണ്‍സില്‍ സന്നദ്ധ സേന- RED (Rescue and Emergency Division) സേനാംഗങ്ങളായ ജി.എസ്.ടി വകുപ്പിലെ ജീവനക്കാരായ ഉമ്മര്‍ അന്നടുക്കത്തെയും കെ.സി.പ്രസാദിനെയും ആദരിക്കുകയും ചെയ്യുന്നു.ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തി വരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ സഹായിക്കാനുമായി വിദ്യാമിത്രം എന്ന പദ്ധതി നാളെ പ്രഖ്യാപിക്കുന്നു. നാളെ (ഫെബ്രുവരി 4) ന് ഉച്ചയ്ക്ക് 12 മണിക്ക് റവന്യൂ വകുപ്പുമന്ത്രി സ.കെ.രാജനാണ് വിദ്യാമിത്രം പദ്ധതിയുടെ എന്‍ഡോവ്മെന്റ് പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ 4 വര്‍ഷമായി ജോയിന്റ് കൗണ്‍സില്‍ ആസ്ഥാനമന്ദിരമായ ഇ.ജെ.ഫ്രാന്‍സിസ് സ്മാരകത്തില്‍ സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി വരുന്നതിന്റെ അഞ്ചാം വാര്‍ഷികാഘോഷവും റവന്യൂ മന്ത്രി നിര്‍വ്വഹിക്കും. കോവിഡിന്റെ രണ്ടാംവരവിന്റെ സമയത്ത് തിരുവനന്തപുരം നഗരം അടച്ചുപൂട്ടലിന് വിധേയമായിരുന്ന ഘട്ടത്തിലാണ് നഗരത്തില്‍ ഒറ്റപ്പെട്ടു പോയവരെ സഹായിക്കാനായി സൗജന്യ ഉച്ചഭക്ഷണ പൊതി വിതരണം ജോയിന്റ് കൗണ്‍സില്‍ ഏറ്റെടുത്തത്. അന്ന് ഒരു മാസക്കാലം സര്‍ക്കാര്‍ ജീവനക്കാരായ ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും പൊതിച്ചോറ് കൊണ്ടു വന്ന് വിതരണം ചെയ്യുകയായിരുന്നു. പിന്നീട് 202 ജനുവരി 4 മുതല്‍ എല്ലാദിവസവും ഉച്ചയ്ക്ക് വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണപ്പൊതി വിതരണം ചെയ്തുവരുന്നു. ഇതിനോടകം തന്നെ രണ്ടര ലക്ഷത്തോളം പേര് സൗജന്യ ഭക്ഷണപൊതി സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ വീടുകളില്‍ നിന്നും കൊണ്ടു വരുന്ന പൊതിച്ചോര്‍ ജോയിന്റ് കൗണ്‍സില്‍ മേഖലാ കമ്മിറ്റികള്‍ ശേഖരിച്ച് എത്തിച്ചാണ് അവധിദിവസം അടക്കം മുടങ്ങാതെ ഭക്ഷണം നല്കാന് കഴിഞ്ഞത്. യോഗത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സ.മാങ്കോട് രാധാകൃഷ്ണന് എക്സ് എം.എല്‍.എ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സ.എ.അധിന്, സ.എന്‍.അനന്തകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ചെയര്മാന് എസ്.സജീവ് അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത പരിപാടിയില്‍ വച്ച് കാസര്‍ഗോഡ് നാലാം മൈലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ യുവാവിന് സി.പി.ആര് നല്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്ന ജോയിന്റ് കൗണ്‍സില്‍ സന്നദ്ധ സേന- RED (Rescue and Emergency Division) സേനാംഗങ്ങളായ ജി.എസ്.ടി വകുപ്പിലെ ജീവനക്കാരായ ഉമ്മര്‍ അന്നടുക്കത്തെയും കെ.സി.പ്രസാദിനെയും ആദരിക്കുകയും ചെയ്യുന്നു.ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തി വരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ സഹായിക്കാനുമായി വിദ്യാമിത്രം എന്ന പദ്ധതി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് 12 മണിക്ക് റവന്യൂ വകുപ്പുമന്ത്രി കെ.രാജനാണ് വിദ്യാമിത്രം പദ്ധതിയുടെ എന്‍ഡോവ്മെന്റ് പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ 4 വര്‍ഷമായി ജോയിന്റ് കൗണ്‍സില്‍ ആസ്ഥാനമന്ദിരമായ ഇ.ജെ.ഫ്രാന്‍സിസ് സ്മാരകത്തില്‍ സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി വരുന്നതിന്റെ അഞ്ചാം വാര്‍ഷികാഘോഷവും റവന്യൂ മന്ത്രി നിര്‍വ്വഹിക്കും. കോവിഡിന്റെ രണ്ടാംവരവിന്റെ സമയത്ത് തിരുവനന്തപുരം നഗരം അടച്ചുപൂട്ടലിന് വിധേയമായിരുന്ന ഘട്ടത്തിലാണ് നഗരത്തില്‍ ഒറ്റപ്പെട്ടു പോയവരെ സഹായിക്കാനായി സൗജന്യ ഉച്ചഭക്ഷണ പൊതി വിതരണം ജോയിന്റ് കൗണ്‍സില്‍ ഏറ്റെടുത്തത്. അന്ന് ഒരു മാസക്കാലം സര്‍ക്കാര്‍ ജീവനക്കാരായ ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും പൊതിച്ചോറ് കൊണ്ടു വന്ന് വിതരണം ചെയ്യുകയായിരുന്നു. പിന്നീട് 202 ജനുവരി 4 മുതല്‍ എല്ലാദിവസവും ഉച്ചയ്ക്ക് വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണപ്പൊതി വിതരണം ചെയ്തുവരുന്നു. ഇതിനോടകം തന്നെ രണ്ടര ലക്ഷത്തോളം പേര് സൗജന്യ ഭക്ഷണപൊതി സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ വീടുകളില്‍ നിന്നും കൊണ്ടു വരുന്ന പൊതിച്ചോര്‍ ജോയിന്റ് കൗണ്‍സില്‍ മേഖലാ കമ്മിറ്റികള്‍ ശേഖരിച്ച് എത്തിച്ചാണ് അവധിദിവസം അടക്കം മുടങ്ങാതെ ഭക്ഷണം നല്കാന് കഴിഞ്ഞത്. യോഗത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സ.മാങ്കോട് രാധാകൃഷ്ണന് എക്സ് എം.എല്‍.എ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സ.എ.അധിന്, സ.എന്‍.അനന്തകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ചെയര്മാന് എസ്.സജീവ് അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത പരിപാടിയില്‍ വച്ച് കാസര്‍ഗോഡ് നാലാം മൈലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ യുവാവിന് സി.പി.ആര് നല്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്ന ജോയിന്റ് കൗണ്‍സില്‍ സന്നദ്ധ സേന- RED (Rescue and Emergency Division) സേനാംഗങ്ങളായ ജി.എസ്.ടി വകുപ്പിലെ ജീവനക്കാരായ ഉമ്മര്‍ അന്നടുക്കത്തെയും കെ.സി.പ്രസാദിനെയും ആദരിക്കുകയും ചെയ്യുന്നു.
