കാൺന്മാനില്ല.


കുണ്ടറ:കിഴക്കേ കല്ലട രണ്ട് റോഡ് ജംഗ്ഷനിൽ താമസിക്കുന്ന ജോസ് , വ. 59/26, മഠത്തിൽ വീട് എന്നയാളെ 13/02/26 മുതൽ കാൺന്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ സമീപത്തുള്ള പോലീസ് സ്റ്റേഷനിലൊ കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലൊ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
