കെ എസ് യു ഒരു കാലഘട്ടത്തിൻ്റെ ആവേശംപുസ്തക പ്രകാശനം രമേശ് ചെന്നിത്തല നിർവ്വഹിച്ചു.


തിരുവനന്തപുരം:അഡ്വക്കേറ്റ് പി റഹിം രചിച്ച കെ എസ് യു ഒരു കാലഘട്ടത്തിൻ്റെ ആവേശം എന്ന പുസ്തകം കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല കെ പി സി സി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ കെഎസ്യു പ്രസിഡൻറ് ഷാഫി പറമ്പിൽ എംപിക്ക് നൽകി പ്രകാശനം ചെയ്യുന്നു.അഡ്വക്കേറ്റ് പി റഹിം സമീപം
