

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ,ഐ.സി. എസ് ജംഗ്ഷൻ, സി.കെ. മൻസിൽ , കോൺഗ്രസ്സ് ശാസ് താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറിയും വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്ത് മുൻപ്രസിഡന്റുമായ വേങ്ങ വഹാബ് (50) (സീനിയർ ക്ലാർക്ക്,എം.എസ്.ജി.എച്ച്.എസ്, മൈനാഗപ്പള്ളി)അന്തരിച്ചുപിതാവ് പരേതനായ മുഹമ്മദ്കുഞ്ഞ്( റിട്ടേർഡ് സ്റ്റാഫ്, എം.എസ്.ജി.എച്ച്.എസ്, മൈനാഗപ്പള്ളി ), മാതാവ് ജമീലബീവി,
ഭാര്യ ജാസ്മിൻ (അണ്ടർ സെക്രട്ടറി, ഗവൺമെന്റ് സെക്രട്ടറിയേറ്റ് , തിരുവനന്തപുരം) മക്കൾ. ഫിദഫാത്തിമ(മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി, ആൾസയൻസ് കോളജ്, തിരുവനന്തപുരം), ഫിയ ഫാത്തിമ (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി, കാർമൽ സ്കൂൾ , തിരുവനന്തപുരം
അടക്കം രാവിലെ 11 മണിക്ക് വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ
