ശക്തമായ തിരിച്ചടിയുമായി ഇറാൻ ഗൾഫ് നാടുകളിലും, ഇസ്രയേലിലും മിസൈൽ ആക്രമണം.


നീതികരിക്കാവുന്ന കാര്യമല്ല ചെയ്തത് അതിന് തക്കതായ തിരിച്ചടി ഉണ്ടാവുംഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാൻ പ്രസിഡന്റും കൊല്ലപ്പെട്ടതായ് വിവരം.ഇറാന്റെപരമോന്നത നേതാവ് ആയത്തുള്ള ഖമയേനിയുടെ കൊല്ലപ്പെടൽ ജനതയെ ആകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഇന്നലെ 10.30 ന് ഖമേനിയുടെ മരണം news12 റിപ്പോർട്ട് ചെയ്തിരുന്നു. ആ സമയം ഇന്ത്യയിലേയോകേരളത്തിലേയോ ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇസ്രയേൽ മാധ്യമങ്ങൾമാത്രമാണ് ആ മരണം സ്ഥിരീകരിച്ചത്
ഇറാനെ സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ ഖമയേനിയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിക്കുമ്പോഴും ഖമയേനിയുടെ ആരാധകർ അടങ്ങുന്ന മട്ടല്ല. ഇറാന്റെ ഭരണാധികാരികളെ സംബന്ധിച്ച് ഈ യുദ്ധം വിജയിക്കുക തന്നെ വേണം. അമേരിക്കയിൽപ്പോയി നേരിട്ട് യുദ്ധം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുക മാത്രമാണ് പ്രധാനം. അണവ ആയുധം പ്രയോഗിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്
