ഒമാനെ ആക്രമിച്ചു ഇറാൻ തുടങ്ങി.ഒമാൻ ഞെട്ടിയിരിക്കുകയാണ്.


ടെഹ്റാൻ: അവസാനം സൗഹൃദ രാജ്യമായ ഒമാനേയും ആക്രമിക്കാൻ തയ്യാറായി ഇറാൻ. ഇനി ഒന്നും നോക്കാനില്ല കൃത്യമായി പ്രതിരോധം തീർക്കാനും ആക്രമിക്കാനും തയ്യാറായി കഴിഞ്ഞു.ഇറാൻ സുരക്ഷാ ചീഫ് നൽകുന്ന സന്ദേശം നിങ്ങൾ ഞങ്ങളോട് കാട്ടിയ ക്രൂരതയ്ക്ക് കൃത്യമായ മറുപടി നൽകും എന്ന് ആവർത്തിക്കുകയാണ് ഇറാൻ.ഒരു പക്ഷേ ആണവായുധങ്ങൾ പ്രയോഗിക്കാൻ അവർ സന്നന്ദരാകാൻ സാധ്യത. ജനങ്ങൾ കടുത്ത പ്രതികരണത്തിന് സൈന്യത്തെ ഓർമ്മപ്പെടുത്തുന്നു. ജനവും സൈന്യവും സ്വയരക്ഷ അപ്പുറം തങ്കളോട് ചെയ്ത ക്രൂരതയ്ക്ക് പകരം വീട്ടണമെന്ന് ആവർത്തിക്കപ്പെടുകയാണ്.
