ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് അമേരിക്കയും ഇസ്രയേലുംആണവ വികരണ സാധ്യത കൂടുതൽ.


ഇറാനിലെ നതാൻസ് ആണവകേന്ദ്രങ്ങൾ ആക്രമിച്ച സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലാണ്.200 ലേറെ വിമാനങ്ങൾ അണിനിരന്ന് വ്യോമാക്രമണം നടത്തിവരുന്നു. ഇറാനെ രണ്ടായി വിഭജിച്ച് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയത്.600 പേർ ഇറാനിൽ മരണം സംഭവിച്ചു.ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത് നിങ്ങൾ ആക്രമണം നടത്തരുത്. ഇവിടെ അവസാനിപ്പിക്കണം. എന്നാൽ അത് കേൾക്കുവാൻ തയ്യാറായിട്ടില്ല ഇറാൻ.ഏതെങ്കിലും ആണവ ഇൻസ്റ്റാളേഷനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായോ അല്ലെങ്കിൽ അവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായോ സൂചനയില്ലെന്ന്” ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി, ഏജൻസിയുടെ 35 അംഗ ബോർഡ് ഓഫ് ഗവർണർമാരോട് പറഞ്ഞു.ഇറാന്റെ ആണവ നിയന്ത്രണ അതോറിറ്റികളുമായി ഇതുവരെ ബന്ധം സ്ഥാപിക്കാൻ ഐഎഇഎയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഗ്രോസി കൂട്ടിച്ചേർത്തു. “ഇറാനിയൻ ആണവ നിയന്ത്രണ അതോറിറ്റികളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്, ഇതുവരെ പ്രതികരണമൊന്നുമില്ല,” അദ്ദേഹം പറഞ്ഞു.
