ചർച്ചകൾ കൊണ്ട് ഫലമില്ല പിശാശിനോട് പൊരുതകയാണ് ലക്ഷ്യംഇറാൻ.


കേവലം രാജ്യത്തെതകർക്കുക എന്ന ലക്ഷ്യവുമായി എത്തിയപിശാശുക്കളോട് പ്രതികരിക്കാനില്ലെന്നും യുദ്ധം അതിന്റെ വഴിക്ക് പോകുമെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ യുദ്ധം തുടരും എന്നു തന്നെയാണ്അദ്ദേഹം വ്യക്തമാക്കി.ഇറാനിൽ പുതിയ ഭരണകൂടം വരും വരെ തുടരും .
