Deprecated: Creation of dynamic property EPS_Redirects_Plugin::$settings is deprecated in /var/www/1de1dcf3-9b15-4087-915d-d8b9dea35e78/public_html/wp-content/plugins/eps-301-redirects/plugin.php on line 55

Notice: Function Perflab_Server_Timing::send_header was called incorrectly. The method must be called before headers have been sent. Please see Debugging in WordPress for more information. in /var/www/1de1dcf3-9b15-4087-915d-d8b9dea35e78/public_html/wp-includes/functions.php on line 6131
പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും, അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. 2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയില്ല. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ജി സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. – News12india Malayalam
Live
May 14, 2026