‘ഗോഡ്സ് ഓൺ ഐലന്റ്’ സ്വിച്ച് ഓണും ചിത്രീകരണവും നാളെ രാവിലെ 11 ന്
പെരുമ്പളം ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ‘ഗോഡ്സ് ഓൺ ഐലന്റ്’ എന്ന ഡോക്യുമെന്ററി പറയുന്നത്. ചിത്രത്തിന്റെ
സ്വിച്ച് ഓണും ചിത്രീകരണവും
നാളെ ( 2026 മാര്‍ച്ച് 10) ന്
രാവിലെ 11 ന്
പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കും.ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍
പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് സംയുക്തമായി നിര്‍മ്മിക്കുന്ന ഗോഡ്സ് ഓൺ ഐലന്റ് രചനയും, സംവിധാനവും പി.ആർ. സുമേരൻ നിർവ്വഹിക്കുന്നു.ചിത്രത്തിന് തിരക്കഥ
ഒരുക്കിയിരിക്കുന്നത് സജീവ് പ്രഭാകരനാണ്.
പൂജാ ചടങ്ങിലും, തുടർന്നുള്ള ചിത്രീകരണത്തിലും താങ്കളുടെ സഹകരണവും,
സ്നേഹവും പ്രതീക്ഷിക്കുന്നു. ദലീമജോജോ എം എൽ എ
സ്വിച്ച് ഓൺ നിർവഹിക്കുന്നു.
വീശിഷ്ട സാന്നിധ്യം
അഡ്വ.വി.ആർ. രജിത
(ബ്ലോക്ക് പ്രസിഡന്റ്)
സി.ആർ. ഗിരീഷ്
(പെരുമ്പളം പഞ്ചായത്ത്
പ്രസിഡന്റ്)
പി.ഡി സജീവ് (ബ്ലോക്ക് വൈസ് പ്രസിഡന്റ്)
റോയ് വർഗ്ഗീസ് IRS (കസ്റ്റംസ് ഡെപ്യുട്ടി കമ്മിഷണർ)
ഫാദർ ജിജു (ചെറുപുഷ്പം പള്ളി വികാരി )
.ഉസ്താദ് സയ്യിദ് മുനീനുദ്ദീൻ ബുഖാരി,
എൻ ആർ മോഹൻദാസ് (പ്രസിഡന്റ് അരയുകുളങ്ങര ദേവസ്വം )
പ്രദീപ് രാജ്
(നടൻ , നിർമ്മാതാവ്)
ശ്രീ.എം.ടി.അപ്പൻ
(മുതിർന്ന എഴുത്തുകാരൻ )
ഡോ: ശ്രീചിത്രപ്രദീപ്
(നടി, സംവിധായിക)
.അനിൽ പെരുമ്പളം (സിനി ആർട്ടിസ്റ്റ് )
.ഷാജി പട്ടിക്കര
( എഴുത്തുകാരൻ ,
പ്രെഡക്ഷൻ കൺടോളർ)
രാജേഷ് അമനകര
(തിരക്കഥകൃത്ത്
സംവിധായകൻ)
ജോയ് കെ മാത്യു
(നടൻ , നിർമ്മാതാവ്, സംവിധായകൻ)
അജയ് ജോസഫ്
(സംഗീത സംവിധായകൻ)
സഹസ് ബാല
(കലാ സംവിധായകൻ)
ആർ ഗോപകുമാർ
(എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ്,ബ്യൂറോ ചീഫ് ജനയുഗം)
ബീനിഷ് പണിക്കർ
( എഴുത്തുകാരൻ ,
മുതിർന്ന പത്രപ്രവർത്തകൻ)
.എൻ.ആർ.സുധർമ്മദാസ്)
(ഫോട്ടോ ജേർണലിസ്റ്റ്, ഗാനരചയിതാവ് )
തുടങ്ങിയവർ പങ്കെടുക്കും.
