നാളെ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുo.ജി സുധാകരൻ.
ജി സുധാകരൻ
നിലപാട് വ്യക്തമാക്കുമോ?
നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി
ജി.സുധാകരൻ മത്സരിച്ചേക്കുമെന്ന് സൂചന.
നിലപാട് വ്യക്തമാക്കാനൊരുങ്ങി ജി സുധാകരൻ.
ആലപ്പുഴയിലെ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിഅമ്പലപ്പുഴ മണ്ഡലത്തിലെ അടുപ്പമുള്ള പ്രാദേശിക സി പി എം നേതാക്കളെ ഫോണിൽ ബന്ധപ്പെട്ട് പിന്തുണ തേടിയതായും സൂചന.നാളെ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം.അതേ സമയംസി.പിഎം ന്റെ മുതിർന്ന നേതാക്കൾ ഇടപെട്ടങ്കിലും ജി സുധാകരൻ വഴങ്ങിയില്ല. ആലപ്പുഴയിൽ സി.പി ഐ എംന്റെ സെക്രട്ടറിയേറ്റ് കൂടി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.
