അധികാര സ്ഥാനങ്ങക്കായ് നെട്ടോട്ടമോടുന്നവർ.
പാർലമെന്റെറി വ്യാമോഹം അതിരു കടക്കുന്ന സ്ഥിതിയാണ് രാജ്യത്തും സംസ്ഥാനത്തും കാണാൻ കഴിയുന്നത്. ഇടതു നിന്ന് പുറത്തു വന്നാൽ ഐക്യമുന്നണി സ്ഥാനാർത്ഥി. കോൺഗ്രസിൽ നിന്ന് വന്നാൽ ബി.ജെ പി സ്ഥാനാർത്ഥി. ഇടതു ഇടതുപക്ഷത്തോട് വന്നാൽ ചില സ്ക്രീനിങ്ങ് നടത്തിയെ സ്ഥാനാർത്ഥിയാക്കു. MLA മാരുടെയും മന്ത്രിമാരുടെയും അധികാരങ്ങൾ കുറയ്ക്കണ്ട എന്നാൽ അവർക്ക് നൽകുന്ന ആനുകൂല്ങ്ങൾ ഒഴിവാക്കണം. ഇങ്ങനെ മാത്രമെ ഈ പാർലമെന്റെറി വ്യാമോഹം കുറയ്ക്കാൻ കഴിയു…..😛
