റീജണൽ ഓഡിറ്റ് ഓഫീസർ ആർ. പി. രവിചന്ദ്രൻ സർവ്വീസിൽ നിന്നു വിരമിച്ചു.
ആലപ്പുഴ(പൂച്ചാക്കൽ )
കെ.എസ് ഇ ബി ലിമിറ്റഡ് ഷൊർണൂർ റീജണൽ ഓഡിറ്റ് ഓഫീസർ ആർ . പി.രവിചന്ദ്രൻ തന്റെ 31 വർഷത്തെ സേവനത്തിൽ നിന്നു വിരമിച്ചു.
ഷൊർണൂർവൈദ്യുതി ഭവനിൽ സഹപ്രവർത്തകർ വിപുലമായ
യാത്രയയപ്പ് നല്കി.സംസ്ഥാനത്തെ വിവിധ കെ.എസ് ഇ ബി ഓഫിസുകളിൽ പ്രവർത്തിച്ചുവന്ന
ആർ.പി.രവിചന്ദ്രൻ ചേർത്തല, പള്ളിപ്പുറം സ്വദേശിയാണ്.
