ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും : ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ ഉദ്ഘാടനചിത്രം

കൊട്ടാരക്കര:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയ്ക്ക് മെയ് 23ന് തിരശ്ശീല ഉയരും.…

വി­വാ­ദ­മാ­യ `ഡാ­ങ്കെ ക­ത്തു­കൾ – കെ പ്ര­കാ­ശ്‌­ബാ­ബു

ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യിൽ 1964 ൽ ഉ­ണ്ടാ­യ പി­ളർ­പ്പി­നു കാ­ര­ണം ഡാ­ങ്കെ ക­ത്തുക­ളു­ടെ ചർ­ച്ച­യു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­ശ്‌­ന­ങ്ങ­ളാ­ണെ­ന്ന്‌ ചി­ലർ പ്ര­ച­രി­പ്പി­ക്കു­ന്നു­ണ്ട­ല്ലോ. ഈ സ­ന്ദർ­ഭ­ത്തിൽ എ­ന്താ­ണ്‌ ഈ ക­ത്തു­ക­ളെ­ന്നും…

തൃശൂരിൽ പൂമലയിലെ പത്താഴക്കുണ്ട് ഡാമിൽ വീണ് മധ്യവയസ്കൻ മുങ്ങി മരിച്ചു

ത്രിശൂർ :  വടക്കാഞ്ചേരി  പൂമല പത്താഴാക്കുണ്ട് ഡാമിൽ സ്ഥിരമായി മീൻപിടിക്കാൻ വരുന്ന വേണു എന്ന മധ്യവയസ്കൻ കാൽവഴുതി ഡാമിൽ വീണ് മുങ്ങി മരിച്ചു. തലേദിവസം മീൻ പിടിക്കാൻ…

വേടൻ ഇപ്പോൾ എല്ലാവർക്കും വേണ്ടപ്പെട്ടവനാണ്, സ്വന്തം അദ്ധ്യാനത്തിലൂടെ അയാൾ ഉയർന്നുവന്നപ്പോൾ എല്ലാവരും ആയാളെ തേടി ഇറങ്ങി.

എന്താണ് വേടൻ ഇപ്പോൾ ഇങ്ങനെ ഒക്കെ ആയി തീർന്നത്. രാജ്യത്ത് ഭരണം നടത്തുന്നവർ വേടനെ തിരിച്ചറിഞ്ഞു തുടങ്ങി എന്നതിൻ്റെ തെളിവാണ് വേടന്റെ വാക്കിന് അനുകൂലമായും പ്രതികൂലമായും ആശയ…