അഡ്വ പാരിപ്പള്ളി ആർ. രവീന്ദ്രൻ (69) നിര്യാതനായി.

കൊല്ലം ബാറിലെ  സീനിയർ അഭിഭാഷകൻ അഡ്വ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഇന്ന്  വൈകുന്നേരം ഹൃദയസ്തംഭനം മൂലം കൊട്ടിയം കിംസ് ആശുപത്രിയിൽ വച്ച് നിര്യാതനായി. നാളെ രാവിലെ 10…

മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സി.ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു.

ന്യൂഡെൽഹി: ഛത്തീസ് ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സി.ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ (35) ശൈലേന്ദ്ര…

അഞ്ചുരൂപയ്ക്ക് പകരംപത്തുരൂപയ്ക്ക് ചായ വിറ്റു; 22,000 രൂപ പിഴ

കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്യാന്റീനില്‍ അഞ്ചുരൂപയ്ക്ക് പകരം പത്തുരൂപയ്ക്ക് ചായ വിറ്റ ലൈസന്‍സിക്ക് 22,000 രൂപ പിഴയിട്ടു. ലൈസന്‍സിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. പ്രോസിക്യൂഷന്‍…

വീണ്ടും കടുവ ഭീതിയില്‍ ,മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ.

വയനാട്: കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. പുലർച്ചെ മാളിയേക്കൽ ബെന്നിയുടെ…

വീട്ടമ്മയേയും മകനെയും ആക്രമിച്ച ഗുണ്ടാ സംഘത്തെ ഇതുവരെ പിടികൂടിയില്ല.

കാട്ടാക്കട. നെയ്യാർഡാം മരക്കുന്നത്ത് എ എൻ നിവാസിൽ വിജിതകുമാരി (41) മകൻ അരവിന്ദ് (22) , അഖിൽ (26) നെയും വീടു കയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച…

സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അംഗീകാര0.

തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ പോലീസ് ക്യാമ്പ് ഫോളോവർ തസ്തികയില്‍ ബാർബർ വിഭാഗത്തില്‍ 121 പേരെ നിയമിക്കും.സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയില്‍ പണിയെടുക്കുന്ന…

കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി താമസിച്ച് ഓഫീസിൽ വന്നു പോയാൽ മുട്ടൻപണി കിട്ടും.

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഇനി താമസിച്ച് ഓഫീസിൽ വന്നു പോയാൽ മുട്ടൻപണി കിട്ടും. രാവിലെ 9.15 ന് എത്തണം എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ…

ചിദംബരം പഴയഓർമ്മകൾ.

സി.പി ഐദേശീയ കൗൺസിൽ അംഗവും മുതിർന്നമാധ്യമ പ്രവർത്തകനുമായ എൻ ചിദംബരം(75) അന്തരിച്ചു.സ. ചിദംബരം എ.ഐ.എസ്. എഫിലൂടെ ആണ് പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ചത്. എ.ഐ.എസ്. എഫിൻ്റെ ഡെൽഹി കേന്ദ്ര…

ധനകാര്യ മന്ത്രി ബാലഗോപാലും മൻമോഹൻ സിംഗും പിന്നെ വിഷ്ണു നാഥുംസ്റ്റാറ്റ്യൂട്ടറിയും.

രണ്ടുമൂന്നു ദിവസമായി കേരളത്തിൽ ചില മാധ്യമങ്ങൾ  ഏഴ് ലക്ഷം പെൻഷൻകാർ ഞെട്ടി വിറയ്ക്കുന്നു എന്ന തരത്തിൽ വാർത്ത. കാരണം മറ്റൊന്നുമല്ല. കേരള നിയമസഭ ചോദ്യോത്തരസമയത്ത് ധനകാര്യ മന്ത്രി…