അരക്കോടിയുടെ ആഹാരംമാലിന്യ പ്ലാന്റിൽ തള്ളിയത്തായി ആരോപണം ഉയരുന്നു.
5000 ആളുകൾ ഉച്ച ഭക്ഷണത്തിനുണ്ടാകുമെന്ന് പ്രതീക്ഷിച്ച് തയാറാക്കിയ സദ്യയിൽ മുക്കാൽപ്പങ്കും ബാക്കിയായി. ഇത് അന്നു രാത്രി തന്നെ പ്രത്യേക തൊഴിലാളി കളെ നിയോഗിച്ച് പമ്പയിലെ മാലിന്യസംസ്കരണ പ്ലാന്റിൽ…