ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമാശ്വസ കുടിശികമാനസിക പ്രതിഷേധത്തിലാണവർ.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമാശ്വസ കുടിശികയുടെ കാര്യത്തിൽ ഇപ്പോഴും സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിൽ മാനസിക പ്രതിഷേധത്തിലാണവർ. ശമ്പള പരിഷ്ക്കരണo പെൻഷൻ പരിഷ്ക്കരണം നടക്കമെന്ന…
