വില്ലേജ് ആഫീസർ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. കാരണം പൊതുസൊത്ത് കൈയ്യേറിയത് തിരിച്ചു പിടിച്ചതിനാൽ
കൊല്ലം: ഇരുപത്തേഴ് സെൻ്റ് പൊതു സ്ഥലം ചിലർ കയ്യേറാൻ ശ്രമിച്ചത് തടയുകയും ചെയ്തതിൻ്റെ പേരിൽവില്ലേജ് ആഫീസർക്ക് ജോലി ചെയ്യാൻ കഴിയുന്നില്ല. മൂന്ന് സെൻ്റ് സ്ഥലം അംഗൻവാടിക്ക് നൽകിയിട്ടുണ്ട്.…