മുന്നണി മര്യാദകളുടെ ലംഘനം: ബിനോയ് വിശ്വം നാളെ നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. യോഗ തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.
തിരുവനന്തപുരം: കടുത്ത എതിർപ്പ് മറികടന്ന് പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ചതിൽ പ്രതികരിച്ച് മുന്നണി നേതാക്കൾ. മുന്നണി മര്യാദകളുടെ ലംഘനമാണ് ഇപ്പോൾ നടന്നത് എന്നാണ് സിപിഐയുടെ പ്രതികരണം. ഫണ്ടിന്…
