ചൂരൽമലയില്‍ ഉരുള്‍പൊട്ടിയതായി ആശങ്ക,പൊട്ടിയിട്ടില്ലെന്ന് ജില്ലാ കലക്ടർ.

വയനാട്: ചൂരൽമലയില്‍ ഉരുള്‍പൊട്ടിയതായി ആശങ്ക. പുഴ നിരഞ്ഞ് ഒഴുകുകയാണ്. നേരത്തെത മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്ന് വയനാട്…

പുതിയ പൊലീസ് മേധാവി ആരാകും; യുപിഎസ് സി യോഗം നാളെ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ നടക്കും. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും.…

വാഹനാപകടത്തിൽ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ അന്തരിച്ചു

മട്ടന്നൂർ:വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി കായലൂരിലെ ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51) ആണ് ചികിത്സയിലിരി…

വെള്ളരിമല വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക : ജോയിൻ്റ് കൗൺസിൽ

വയനാട്:ചൂരൽമലയിൽ മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്ത് ഫീൽഡ് പരിശോധനയിൽ ഏർപ്പെട്ടിരുന്ന വെള്ളരിമല വില്ലേജ് ഓഫിസറെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ…

മുണ്ടൈക്കയിൽ വീണ്ടും ഉരുൾപൊട്ടൽ പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി

കൽപ്പറ്റ/ ചൂരൽമല ,അട്ടമല, പ്രദേശത്ത് ഉരുൾപൊട്ടൽ ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്ക്. അട്ട മലയിൽ പാടി ഭാഗത്ത് പ്രദേശത്തിന് മുകളിൽ 150 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ…

ഇസ്രയേലിൻ്റെ പാളിച്ചകൾ എന്തെന്ന് ലോകത്തിന് കാട്ടി കൊടുക്കാൻ ഇറാൻ ഇസ്രയേൽ യുദ്ധത്തിന് കഴിഞ്ഞു. ഇത് ഇസ്രയേൽ തിരിച്ചറിഞ്ഞു.

ഒരാഴ്ചക്കപ്പുറം നീണ്ടുനിന്ന യുദ്ധം പല ഓർമ്മപ്പെടുത്തലുകൾ രാജ്യങ്ങൾക്കും ലോകത്തിനും നൽകുന്നുണ്ട്’. ഞങ്ങൾ ശേഷിയുള്ളവരാണ് എന്ന തിരിച്ചറിവ് പാളിപ്പോകുമ്പോൾ പ്രതീക്ഷകൾ അസ്തമിക്കും.ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഇസ്രായേലും ഇറാനും…

ഇറാനിൽ നിന്ന് 14 മലയാളികൾ കൂടി തിരിച്ചെത്തി

ന്യൂഡൽഹി:ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് (ജൂൺ 24, 2025)പുലർച്ചെ 3.30 ന് ഡൽഹി എയർപോർട്ടിലെത്തിയ വിമാനത്തിൽ 14 മലയാളികൾ . യാത്ര സംഘത്തിലെ 12 പേർ വിദ്യാർത്ഥികളാണ്.…