“ഗോവിന്ദച്ചാമിയെ പിടിച്ചത് ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്നും”
കണ്ണൂർ: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയത് കിണറ്റില്‍ നിന്ന്. ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ…