പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേലിൻ്റെ യുദ്ധം അവസാനിപ്പിക്കണം – പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം:ഭീകരതയെ ചെറുക്കാനെന്ന വ്യാജേന സ്ത്രീകളും കുട്ടികളുമടക്കം പലസ്തീൻ ജനതയെ ഒന്നടങ്കം കൊന്നൊടുക്കുന്ന ഇസ്രായേലിൻ്റെ കിരാത യുദ്ധ നടപടികൾ ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യരാശിയെ ചുട്ടുകരിക്കുന്ന ഈ യുദ്ധം…