ക്വിറ്റ് കറപ്ഷന്‍ – അഴിമതിക്കെതിരെ 150 കേന്ദ്രങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ സ്വാഭിമാന സദസ്സ് നടത്തി.
തിരുവനന്തപുരം:അഴിമതിക്കെതിരെ വലിയ ജനകീയ കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 150 കേന്ദ്രങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ക്വിറ്റ് കറപ്ഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാഭിമാന സദസ്സുകള്‍ സംഘടിപ്പിച്ചു. സ്വാഭിമാന…
