കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ എത്തി; ഉറ്റവർ ഉപേക്ഷിച്ചവർക്ക് തുണയായി സുമനസ്സുകൾ.

എടത്വ : ഇക്കുറിയും ക്രിസ്തുമസ് ദിനത്തിൽ സ്നേഹ വിരുന്ന് ഒരുക്കുവാൻ ”നന്മയുടെ സ്നേഹക്കൂട് കൂട്ടായ്മ ” എത്തി.ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും…

മുൻ ഡിജിപി ആർ.ശ്രീലേഖഅവസാന നിമിഷം വരെ മേയർ സ്ഥാനാർത്ഥിയാകും എന്ന് മാധ്യമങ്ങൾ എഴുതി. രാജേഷിന് നറുക്ക് വീണു .

തിരുവനന്തപുരം കോർപറേഷൻ ഭരണത്തിലേക്കു ബിജെപി എത്തുമ്പോൾ നയിക്കാനുള്ള നിയോഗം മുതിർന്ന നേതാവ് വി.വി.രാജേഷിന്. കൊടുങ്ങാനൂർ വാർഡിൽനിന്നു വിജയിച്ച വി.വി.രാജേഷിനെ മേയർ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറിയായ…

ജീവിതം അവസാനിപ്പിക്കാൻ ഏക മകളുടെ ജന്മദിനം വരെ കാത്തിരുന്നു. ഏക മകൾ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

അഞ്ചാലുംമൂട്: ജീവിതം അവസാനിപ്പിക്കാൻ ഏക മകളുടെ ജന്മദിനം വരെ കാത്തിരുന്നു. ഏക മകൾ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.തൃക്കരുവഞാറക്കൽ വാർഡിൽ കുറ്റിക്കാട്ട് വിളയിൽ പരേതനായ അസനാരു കുഞ്ഞു മകൻ…

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

ഇരവിപുരം:വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരവിപുരം പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപം പുളിയറതെക്കതിൽ കമറുദീൻ മകൻ ഷാരുഖ് ഖാൻ (27), വടക്കേവിള പട്ടത്താനം ജി.വി…