എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പിടിയില്‍
കരുനാഗപ്പള്ളി:എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. കരുനാഗപ്പള്ളി മണപ്പള്ളി സൗത്തില്‍ കൊച്ചുതറതെക്കതില്‍ പ്രസന്നകുമാര്‍ മകന്‍ അഖില്‍(21) ആണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും കരുനാഗപ്പള്ളി പോലീസും സംയുക്തമായി…