സിനിമാ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയൻ,ആരോപണത്തില്‍ സത്യമില്ലെന്ന് തുളസിദാസ്,
സിനിമാ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയൻ പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായെന്നും അവർ പറഞ്ഞു സംവിധായകൻ തുളസിദാസ് ആണ് മോശമായി പെരുമാറിയ പറഞ്ഞു…