അഡ്വ പി റഹിം കെ.പി ഉദയഭാനുവിനെഓർമ്മിക്കുന്നു.സാറ് .എൻറെ ആത്മാർത്ഥ സുഹൃത്ത് .
മലയാള ചലച്ചിത്ര ഗാന മേഖലയിലെ വെള്ളിനക്ഷത്രം. കാലത്തിൻറെ ഒഴുക്കിനനുസരിച്ച് അദ്ദേഹത്തിൻറെ ഗാനങ്ങളും ഇന്നും നിത്യ ജീവനോടെ ജന മനസ്സുകളിൽ ജീവിക്കുന്നു. കാലം മാറും തോറും ഗാനത്തിന്റെ സ്വഭാവങ്ങളും…
