ഗ്രാമത്തിന് ദുഃഖം താങ്ങാനാകാതെ; വിഷ്ണു അന്ത്യയാത്രയായി.
തൃക്കടവൂർ: ഗ്രാമത്തിനും ജനങ്ങൾക്കും കുടുംബത്തിനും ദുഃഖം താങ്ങാവുന്നതിനപ്പുറമായിരുന്നു. നാട്ടിലെ മുഴുവൻ പേരുംവിഷ്ണുവിനെ കാണാനെത്തി. നൂറുകണക്കായ മെഡിക്കൽ വിദ്യാർത്ഥികളുംസ്വന്തം കൂട്ടുകാരനെ അവസാനമായി കാണാനെത്തി. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ…