ശനിയാഴ്‌ച അവധി ജീവനക്കാരുടെ സംഘടനകൾക്ക് സമ്മതംജീവനക്കാർക്ക് അതൃപ്തി.

തിരുവനന്തപുരം:ശനിയാഴിച്ച അവധി എന്നത് കേരളത്തിൽ കഴിഞ്ഞ ശമ്പള പരിഷ്ക്കരണ സമയം തൊട്ട് ചർച്ച ചെയ്യുകയാണ്. ഇത്തരത്തിൽ ഒരു ദിവസം അവധി കിട്ടുന്നതിൽ ജീവനക്കാർക്ക് സന്തോഷമായിരുന്നു. എന്നാൽ പങ്കാളിത്തപെൻഷൻ…

ഏതു തൊഴിലിനെയും തൊഴിലെടുക്കുന്നവരെയും ബഹുമാനിക്കാൻ പുതുതലമുറയ്ക്ക് കഴിയണം: എം നൗഷാദ് എംഎൽഎ

കൊല്ലം :ഏതു തൊഴിലിനെയും ആ തൊഴിൽ എടുക്കുന്നവരെയും ബഹുമാനിക്കാനും സ്നേഹിക്കാനും പുതുതലമുറയ്ക്ക് കഴിയണം. എല്ലാ ജനവിഭാഗങ്ങളെയും സമഭാവനയിൽ കാണുവാനും അവർക്ക് കഴിയണമെന്ന് എം നൗഷാദ് എംഎൽ എ…

കേരളപുരം ഷാജില വധക്കേസ് പ്രതി അനീഷ്‌കുട്ടിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും *

കൊല്ലം : 2019 ഡിസംബർ 11 ന് രാവിലെ 9 മണിക്ക് കേരളപുരം അഞ്ചുമുക്കിൽ ഒമർ കോട്ടേജിൽ ഷാജില എന്ന 42 വയസ്സുള്ള വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയതിന്…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് മുതല്‍ പാലക്കാട് മണ്ഡലത്തിൽ സജീവമാകും കനത്ത സുരക്ഷയുമായി പോലീസ്.

പാലക്കാട് : കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹൂൽ മാങ്കുട്ടത്തിൽ ഇന്ന് പാലക്കാട് മണ്ഡലത്തിൽ എത്തും. കോൺഗ്രസിൻ്റെ പിന്തുണ കിട്ടില്ലെങ്കിലും പോലീസ് സുരക്ഷ ഉണ്ടാവും. ഇനി എന്തു പേടിക്കാനാണ്…

“ശിഖണ്ഡി” നോവലിലെ ആശയങ്ങൾ ആത്രേയകം എന്ന കൃതിയിൽ ആവർത്തിച്ചതായി എഴുത്തുകാരി.

ആത്രേയകംകഥ മോഷണമോ? “ശിഖണ്ഡി” നോവലിലെ ആശയങ്ങൾ ആത്രേയകം എന്ന കൃതിയിൽ ആവർത്തിച്ചതായി എഴുത്തുകാരി തിരുവനന്തപുരം:എഴുത്തുകാരിയും അധ്യാപികയുമായ ഡോ. വിനയശ്രീ തൻ്റെ “ശിഖണ്ഡി” എന്ന നോവലിലെ പ്രധാന ആശയങ്ങളും…

ഓണം ഹിന്ദുക്കളുടെ ഉത്സവം, മുസ്ലീം കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കരുത്.

ഓണം ഹിന്ദുക്കളുടെ ഉത്സവം, മുസ്ലീം കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കരുത് രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപികയുടെ വിദ്വേഷ സന്ദേശംസംഭവം പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂ‌ളിൽ.

വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.

തിരുവനന്തപുരം:വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ 21,078 ലിറ്റര്‍…

ബിജു എബ്രഹാം അന്തരിച്ചു (53)

റോo:കാസറഗോഡ് സ്വദേശിയുംഇറ്റലിയിൽ റോമിൽ ജോലി ചെയ്തു വരികയായിരുന്നബിജു എബ്രഹാം (53 ) അന്തരിച്ചു.ഇറ്റലിയിൽ മലയാളികളുടെ കുട്ടായ്മയായരക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി മെമ്പറായി പ്രവർത്തിച്ചിരുന്നു.ഭാര്യ…

ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെൻ്റ് ആഗസ്റ്റ് 28 ന് രാവിലെ 9 ന്

ആലപ്പുഴ:സി.പി.ഐ. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ,ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെൻ്റ് ആഗസ്റ്റ് 28 ന് രാവിലെ 9 മണി…