New Delhi ചാത്തന്നൂരിൽ ദേശീയ പാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. By News12India June 16, 2024 1 Min Read കൊല്ലം : ചാത്തന്നൂരിൽ ദേശീയ പാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഡ്രൈവർ മരണപ്പെട്ടു. സ്ത്രീയാണോ ഡ്രൈവ് ചെയ്തിരുന്നത് എന്ന് സംശയം. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. Share this: Share on WhatsApp (Opens in new window) WhatsApp Post Share on Telegram (Opens in new window) Telegram Share on Threads (Opens in new window) Threads Share on Bluesky (Opens in new window) Bluesky Email a link to a friend (Opens in new window) Email Print (Opens in new window) Print Tags: NEW DELHI