”വീരവണക്കം ” ആഗസ്റ്റ് 29-ന്.

സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം “വീരവണക്കം”ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു. കേരള-തമിഴ്…

”ഓടും കുതിര ചാടും കുതിര” ആഗസ്റ്റ് 29-ന്.

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഓടും കുതിര ചാടും കുതിര” ആഗസ്റ്റ് ഇരുപത്തിയൊമ്പതിന്…

“മേനേ പ്യാർ കിയാ ” ആഗസ്റ്റ് 29-ന്. “ഡൽഹി ബോംബെ കല്പറ്റ” ഗാനം റിലീസായി.

യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടാൻ ഒരു മരണമാസ്സ് ഐറ്റം എത്തിയിരിക്കുകയാണ് . “മേനേ പ്യാർ കിയ” എന്ന ചിത്രത്തിലെ “ഡൽഹി ബോംബെ കല്പറ്റ …” എന്നാരംഭിക്കുന്ന വെൽക്കം…

കെ.എസ്സ്.ചിത്രയുടെ ഓണപ്പാട്ട് ” അത്തം പത്ത് ..

മലയാളത്തിന്റെ വാനമ്പാടി കെ.എസ്സ് ചിത്രയുടെ ഓണപ്പാട്ട് “അത്തം പത്ത് ” തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചിട്ടുള്ള രാജീവ്…

സിപിഐ സംസ്ഥാന സമ്മേളനoആലപ്പുഴ ബീച്ചിൽ നടക്കുന്ന സാംസ്കാരികോത്സവത്തിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും.

ആലപ്പുഴ:സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന സാംസ്കാരികോത്സവത്തിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും.ആഗസ്റ്റ് 31 ന് 6 മണിക്ക് പികെ മേദിനിയുടെ നേതൃത്വത്തിൽ വിപ്ലവ സമര…

ഓണം പൊന്നോണമാക്കി LDF സർക്കാർ ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎ

കൊല്ലം:കേന്ദ്രസർക്കാരിന്റെ എല്ലാ സാമ്പത്തിക ഉപരോധങ്ങളെയും അതിജീവിച്ച്, നിസ്വവർഗ്ഗത്തെ ചേർത്ത് പിടിച്ച്, വിലക്കയറ്റം നിയന്ത്രിച്ച്, ക്ഷേമപെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്ത്, ജീവനക്കാർക്കും അധ്യാപകർക്കും പൊതുമേഖലയിലും DAയും ഓണം…

കാതടക്കും വിധം അമിത ശബ്ദത്തോടെ ചീറിപാഞ്ഞ ന്യൂജെൻ ബൈക്കുകൾ പിടിയിൽ

കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ രൂപ ഭേദങ്ങൾ വരുത്തിയും കാതടക്കുന്ന തരത്തിൽ അമിത ശബ്ദത്തോട് കൂടി അഭ്യാസ പ്രകടനങ്ങൾ നടത്തി പ്രദേശ വാസികൾക്ക് ബുദ്ധിമുട്ട്…

സ്ത്രീകൾക്കും സ്വാതന്ത്ര്യം വേണം പുരുഷൻ്റെ സ്വാതന്ത്ര്യം സ്ത്രീയെ ലൈംഗികതയുടെ ഭാഗമായി കാണാതിരിക്കുക.

സ്ത്രീ അടിമയാണെന്നും പുരുഷൻ അതിനപ്പുറം എന്തൊക്കെയാണെന്നുമുള്ള ചിന്ത സാമാന്യബോധ സംസ്കാരത്തിൻ്റെ സന്തതിയാണ്. എന്നാൽ സ്ത്രീ സ്വന്തം ജീവിതത്തിൽ പുരുഷനിലെ സ്വകാര്യത ആസ്വദിക്കുമ്പോഴും അതിൽ നെഗറ്റീവ് അർത്ഥം പുരുഷനിൽ…

മലബാർ മേഖലയിലെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ.

തിരുവനന്തപുരം:മലബാർ മേഖലയിലെ  (നികുതി കെട്ടാത്തത്) ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി റവന്യൂ മന്ത്രി കെ രാജൻ. ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികൾക്ക് നികുതി…

മാധ്യമ പ്രവർത്തകനെ മർദ്ദിച്ചിട്ടും കടയ്ക്കൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പത്രപ്രവർത്തകർ പ്രതിഷേധിക്കുന്നു.

കൊട്ടാരക്കര:കടയ്ക്കൽ സിപിഎം കോൺഗ്രസ് സംഘർഷത്തിനിടയിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. മാധ്യമ…