വിഷൻ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സെമിനാർ; ആവേശമായി വടംവലി

ചിന്നക്കട:തൊഴിലും നൈപുണ്യവും വകുപ്പ് ‘വിഷൻ 2031’ സംസ്ഥാനതല സെമിനാറിന്റെ പ്രചരണാർത്ഥം ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയില്‍ കശുവണ്ടി…

ആദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു.

വ്യോമ ഗതാഗതം സുഗമമാക്കാൻ സ്വന്തമായി വിമാനം നിർമ്മിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു.ആഭ്യന്തര ഉപയോഗത്തിന് എസ്‌ജെ 100 വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് റഷ്യന്‍ കമ്പനിയായ യുനൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി (യു എ…

ശക്തമായ കാറ്റിന് സാധ്യത

അടുത്ത 3 മണിക്കൂറിൽകൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാവനാട് ബൈപ്പാസിൽ മാനസിക നില തെറ്റി ഒറ്റപ്പെട്ടു കിടന്ന അന്യസംസ്ഥാനക്കാരനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു..

ചവറ -കാവനാട് ബൈപ്പാസിൽ മുഷിഞ്ഞ വേഷത്തിൽ  കിടന്ന അന്യ സംസ്ഥാനക്കാരനെ ദിവസങ്ങളായി റോഡിൽ ആഹാരം കഴിക്കാതെ ഒറ്റയ്ക്ക് കിടന്ന യുവാവിനെയാണ് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്,ബാബു പത്തനംതിട്ട…

പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ ഉടൻ പിന്മാറുക – എസ് യു സി ഐ

തിരുവനന്തപുരം : പി എം ശ്രീ എന്ന വിധ്വംസക പദ്ധതിയുടെ ധാരണാപത്രത്തിൽ ഏകപക്ഷീയവും രഹസ്യാത്മകവുമായി ഒപ്പു വെച്ചു കൊണ്ട് സിപിഐ(എം) കേരള സമൂഹത്തോട് കൊടിയ വഞ്ചനയാണ് നടത്തിയിരിക്കുന്നത്,…

രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘കല്ല്യാണമരം’ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും 29 ന് നടക്കും.

കൊച്ചി:മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കല്ല്യാണമരം ‘ പൂജ 29 ന് ബുധനാഴ്ച രാവിലെ 10 ന്…