ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

കൊല്ലം:ജോലി വാഗ്ദാനം ചെയ്യ്ത് കൊല്ലം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിൽ ഉൽപ്പെട്ട യുവാവ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. പാലക്കാട്, പട്ടാമ്പി, കൊടുമുണ്ട, വെളുത്തേടത്ത്…

സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങളെക്കുറിച്ചുള്ള ആർഎസ്എസിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പി. സന്തോഷ് കുമാർ എം.പി. യുടെ തുറന്ന കത്ത്

ശ്രീ മോഹൻ ഭഗവത് സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക് സംഘം, നാഗ്പൂർ വിഷയം: ഇന്ത്യൻ ഭരണഘടനയുടെ പ്രധാന മൂല്യങ്ങളായി മതേതരത്വവും സോഷ്യലിസവും ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യം പ്രിയപ്പെട്ട ശ്രീ ഭഗവത്…

പൂട്ടിക്കിടക്കുന്ന വീട്ടുവളപ്പിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.

തളിപ്പറമ്പ്: ആലക്കോട് പൊലിസ് സ്റ്റേഷൻ പരിധിയിലെ വായാട്ടു പറമ്പിലെ കാവാലത്ത് ജോയി എന്നയാളു വിദേശത്തുള്ള ബന്ധുവിൻ്റെ വീട്ടുവളപ്പിലാണ് ചിതറി കിടക്കുന്ന നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. ശനിയാഴ്ച…

ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രധാന്യമുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രധാന്യമുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.…

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ പ്രക്രിയ എൽഡിഎഫ് സർക്കാർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ വൈകുന്നതിൽ ജൂലൈ 1 ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തുമെന്ന് ചെയർമാൻ എസ് സജീവും ജനറൽ സെക്രട്ടറി…

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊൽക്കത്ത കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ .

കൊൽക്കത്ത:തൃണമൂൽ നേതാവ് ഉൾപ്പടെ 3 പേരെ അറസ്റ്റ് ചെയ്തു.കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ പീഡനത്തിന്റെയും നിർബന്ധിത ലൈംഗിക ബന്ധത്തിന്റെയും…

ഗൂഗിൾ പേയിലൂടെ 1000 രൂപ കൈക്കൂലി വില്ലേജ് ആഫീസറുടെ പണി പോയി.

ഹരിപ്പാട്: 1000 രൂപ ഗൂഗിൾ പേ ഇടു പിന്നെ കാര്യങ്ങൾ പറയു. കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ പഴയ സർവ്വേ നംപർ ആവശ്യപ്പെട്ടപ്പോഴാണ് വില്ലേജ് ആഫീസറുടെ ഈ നടപടി.…