വയോജനങ്ങള്‍ക്ക് സുന്ദരസായാഹ്നങ്ങളൊരുക്കാന്‍ മുഖത്തല ബ്ലോക്ക്പഞ്ചായത്ത്
കൊല്ലം:മുഖത്തലവയോജനങ്ങളുടെ ജീവിതസായാഹ്നം സുന്ദരമാക്കാനുള്ള പദ്ധതിയുമായി മുഖത്തല ബ്ലോക്ക്പഞ്ചായത്ത്. ‘സുന്ദര സായാഹ്നം അറ്റ് മുഖത്തല’ പേരുപോലെ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വൃദ്ധജനങ്ങളെ സമൂഹത്തിന്റെമുഖ്യധാരയില്‍ ഉറപ്പാക്കുക, കൂട്ടായ്മ സൃഷ്ടിച്ചുള്ള മാനസികഉല്ലാസം,…