ശമ്പളപരിഷ്‌കരണവും പെന്‍ഷന്‍ ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടണം -ജോയിന്റ് കൗണ്‍സില്‍.
എറണാകുളo:കേരളത്തിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മേഖലയില്‍ നടപ്പാക്കേണ്ട 12 -ാം ശമ്പള പരിഷ്‌കരണ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷ…
