കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ പഴയ സഖാക്കൾ അനുഭവിച്ച വേദന പുതിയ തലമുറ ബോധ്യപ്പെടണം. ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കണം അഡ്വ കെ പ്രകാശ് ബാബു
കൊല്ലം : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ പഴയ സഖാക്കൾ അനുഭവിച്ച വേദന പുതിയ തലമുറ ബോധ്യപ്പെടണം. ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1925ല്‍…