കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. 75 വയസായിരുന്നു.

കെപിഎസി രാജേന്ദ്രൻ അന്തരിച്ചു.75 വയസായിരുന്നു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ…

സപ്തസ്വരങ്ങൾക്ക് ജാതിഭേദമില്ലെന്ന് പ്രഖ്യാപിച്ച പ്രശസ്ത സംഗീതജ്ഞൻ ടി.എം കൃഷ്ണ യൂത്ത് കോൺക്ലേവിൽ പങ്കെടുക്കുവാൻ ഹരിപ്പാട് എത്തുന്നു…

ആലപ്പുഴ:അതുല്യ സംഗീത പണ്ഡിതനും, പ്രതിഭാധനനായ ഗായകനും, ഗ്രന്ഥകർത്താവും, കർണാടക സംഗീത ശാഖയിൽ വിശ്വവിശ്രുതനുമായ സംഗീതജ്ഞനാണ് ടി.എം കൃഷ്ണ… അതുല്യനായ ഒരു സംഗീത പ്രതിഭ മാത്രമല്ല, താൻ ജീവിക്കുന്ന…

അഖില കേരള ക്വിസ് മത്സരം

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 27 ന് ആലപ്പുഴയിൽ അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കും.  ഒരു ടീമിൽ പരമാവധി രണ്ടുപേർ ഉണ്ടായിരിക്കണം.…

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ കെ.ബി മുരളികൃഷ്നും എം സലിം ഭാരവാഹികൾ

കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ ലാൽ. കെ. ഐയുടെ സാന്നിദ്ധ്യത്തിൽ പ്രെഫ. പി. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് യോഗം പുതിയ ഭാരവാഹികളെ…

തെറ്റായ പ്രചാരണം നടത്തുന്ന സംഭവത്തിൽ പ്രതികരിച്ച് സുരേഷ് കുറുപ്പ്

(സുരേഷ് കുറുപ്പ് എഴുതുന്നു) കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ്‌ 18 ചാനലും അതിനെ തുടർന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വസ്തവ വിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ…

രാജ്യം വേദനയോടെ ഓർത്തു പോകണം കന്യാസ്ത്രീകൾ ജയിലിൽ കിടക്കേണ്ട അവസ്ഥ.

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി രാജ്യത്ത് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവങ്ങൾ ലോകശ്രദ്ധയിൽ എത്തിയിട്ട്. ശക്തമായ ഭരണഘടന ഉള്ള രാജ്യമാണ് നമ്മുടേത്. ഇവിടെയുള്ള എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഉറപ്പുതരുന്നതാണ്…