പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ മൂന്നാം ചരമവാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു.

തിരുവനന്തപുരം: പത്തുവർഷം ആർ എസ് പി യുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും എട്ടുവർഷം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ മൂന്നാം ചരമവാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ്…

സി-ആപ്റ്റ് ആധുനികവത്ക്കരണത്തിന്റെ പാതയിൽ: മന്ത്രി ഡോ. ആർ ബിന്ദു

നവീകരിച്ച മന്ദിരവും വെബ് ഓഫ്‌സെറ്റ് മെഷീനും ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അച്ചടി, പരിശീലനം രംഗത്ത് പ്രവർത്തിക്കുന്ന സി- ആപ്റ്റ് ആധുനികവത്ക്കരണത്തിന്റെ പാതയിലെന്ന് ഉന്നത…

ആർക്കൊക്കെ സ്ഥാനാർത്ഥിയാകാം,അഡ്വ.പി. റഹിം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ആരൊക്കെയാണ് സ്ഥാനാർത്ഥികളായി മത്സരിക്കാൻ യോഗ്യർ, അയോഗ്യർ തുടങ്ങിയ കാര്യങ്ങളെല്ലാം നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിലവിലുള്ള നിയമവും അതുമായി…

സൈക്കോസൊമാറ്റിക് രോഗങ്ങൾ സ്ത്രീകളിൽ ഡോ. സജന കെ എം

രോഗം എല്ലായ്പ്പോഴും ശരീരത്തിൽ നിന്നല്ല ആരംഭിക്കുന്നത്. ചിലപ്പോൾ അത് തുടങ്ങുന്നത് പറയപ്പെടാതിരുന്ന വാക്കുകളിൽ നിന്നും, അംഗീകരിക്കപ്പെടാത്ത വികാരങ്ങളിൽ നിന്നും, സൂക്ഷ്മമായി മറച്ചുവെച്ച സംഘർഷങ്ങളിൽ നിന്നുമൊക്കെയാണ്. മനസ്സ് അമർത്തി…

സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരു0.ക്ഷേമ പെൻഷൻ കുടിശിഖ അടക്കം 3600 രൂപ നവംബറിൽ നൽകുo.

കാസറഗോഡ്:സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും അതിനായുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ…

സർക്കാർ കള്ളം പറയുന്നു. പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരമ ദരിദ്രർ നാലര ലക്ഷം ഉണ്ടെന്ന് ഇടതു പ്രകടനപത്രികയിൽ എന്നാൽ ഇപ്പോൾ 65000 പേര് അതും ഇപ്പോൾ ഇല്ലാതാകുന്നു. എന്ത് വിരോദാഭാസം ആണ്.സർക്കാറിൻ്റെ…

വൈക്കം തോട്ടിൽ മറിഞ്ഞ കാറിലുണ്ടായിരുന്നത് ഡോ അമൽ എന്ന് തിരിച്ചറിഞ്ഞു.

കോട്ടയം:കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായ അപകടം ഡോ.അമലിന്റെ ജീവനെടുത്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്. ‌‌‌ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാവാംഎന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൈക്കം…

നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്നത് ഉദ്യോഗസ്ഥർ പറയുന്ന കണക്ക് നോക്കിയാകരുത്?

തിരുവനന്തപുരം:നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി വീണ്ടും രാജ്യത്തിന് വഴി കാണിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തിരുവനന്തപുരം ചന്ദ്ര…

വൈക്കത്ത് ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാർ വെള്ളത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആൾ മരണപ്പെട്ടു.

വൈക്കം: വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. തോട്ടുവക്കത്തെ കെവി കനാലിലേക്കാണ് കാർ മറിഞ്ഞത്. മരിച്ചയാളെ ഇനിയും തിരിച്ചറഞ്ഞിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് കാർ കനാലിൽ…