ശിവസേന നേതാവിനെ നടുറോഡിൽ വെട്ടി കൊലപ്പെടുത്താൻ നീക്കം ഗൺമാൻ ഓടിപ്പോയി.


ചണ്ഡീഗഡ്:പഞ്ചാബി ലെ ലുധിയാനയിൽ ശിവസേന നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമം. സന്ദീപ് ഥാപ്പറിനെയാണ് മുന്ന് അംഗം. സംഘം വെട്ടി പരിക്കേൽപ്പിച്ചത്.ലൂധിയാന ഹോസ്പ്പിറ്റലിനു സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിൽ തടഞ്ഞു നിർത്തിയാ ആക്രമിച്ചത്.സിഖുകാർക്കെതിരെ സദീപ് നടന്നിയ വിവാദ പ്രസ്താവനയിൽ പ്രകോപിതരായവരാണ് ഇവർ. സുരക്ഷാ ഭീഷണി ഉള്ളതിനാൽ ഗൺമാനെ സർക്കാർ നൽകിയിരുന്നു.എന്നാൽ ഗൺമാൻ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടു.
