“എസ് എഫ് ഐ നേതാവ് അനഘ പ്രകാശ് വാഹനാപകടത്തിൽ മരണപ്പെട്ടു”


കൊട്ടാരക്കര : എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരണപ്പെട്ടു. കോട്ടാത്തല യിൽ വച്ച് അനഘ സഞ്ചരിച്ച വാഹനം സ്വകാര്യ ബസ്സിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വെണ്ടാർ വിദ്യാദിരാജ ബി എഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അനഘ നെടുവത്തൂർ പ്രകാഗ് സുജ ദമ്പതികളുടെ ഏക മകളാണ് അനഘ.
