കോഴിക്കോട് വയനാട് തുരങ്കം ഇനി വരാൻ പോകുന്ന വലിയ പദ്ധതി.


കോഴിക്കോട് : സംസ്ഥാനത്ത് നടക്കാൻ പോകുന്ന അടുത്ത വൻകിട പദ്ധതിയാണ് കോഴിക്കോട് വയനാട് തുരങ്ക പാത 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കം രാജ്യത്ത്തന്നെ നീളം കൂടിയ മൂന്നാം പാതയാണ്.പത്തു മീറ്റർ വീതമുള്ള നാലു വരി പാതയാണ് വരാൻ പോകുന്നത്. ഇപ്പോൾ ടെൻ്റെർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.
