New Delhi “ഇന്ത്യക്ക് അഭിമാനമായി:മനു ഭാക്കർ” By News Desk July 28, 2024 1 Min Read പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ മനു ഭാക്കറിന് വെങ്കലം. 10 മീറ്റർ എയർ പിസ്റ്റളിൽ ആണ് മനു ഭാക്കർ വെങ്കലം നേടിയത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായാണ് ഷൂട്ടിംഗിൽ ഒരിന്ത്യൻ വനിതാ താരം മെഡൽ നേടുന്നത്. Share this: Share on WhatsApp (Opens in new window) WhatsApp Post Share on Telegram (Opens in new window) Telegram Share on Threads (Opens in new window) Threads Share on Bluesky (Opens in new window) Bluesky Email a link to a friend (Opens in new window) Email Print (Opens in new window) Print