വാട്ടർ അതോറിട്ടി കോടികളുടെ നഷ്ടം എന്താ കാരണം?


പുനലൂർ:വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ കേരളമെല്ലാം പൊട്ടും. ഈ തകരാർ പരിഹരിക്കാൻ മാസങ്ങൾ കാലതാമസ്സം വരും. ഇത് സ്വകാര്യ മേഖലയ്ക്ക് പോയാൻ കുറ്റം പറയാൻ കഴിയുമോ? മൂന്നു മാസമായി പുനലൂർ ടൗണിൽ ധന്യ സൂപ്പർ മാർക്കറ്റിന് എതിർവശം പൈപ്പ് പൊട്ടിയിട്ട് ഈ മൂന്നു മാസത്തിനുള്ളിൽ എത്ര ജലമാണ് ഒഴുകി പോയത്. ഇപ്പോഴും പരിഹാരമില്ല.
