New Delhi “വള്ളം മറിഞ്ഞു ഒരാളെ കാണാതായി” By News Desk August 17, 2024 1 Min Read തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. Share this: Share on WhatsApp (Opens in new window) WhatsApp Post Share on Telegram (Opens in new window) Telegram Share on Threads (Opens in new window) Threads Share on Bluesky (Opens in new window) Bluesky Email a link to a friend (Opens in new window) Email Print (Opens in new window) Print