“വീടിൻ്റെ മുകളിലേക്ക് കാർ മറിഞ്ഞു”


ഇടവ, കരുനിലക്കോട്,കാരമുക്ക്, കടകത്ത് പാലത്തിനു സമീപം കെഎൽ 23 രജിസ്ട്രേഷൻ കാറ് മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ടു സമീപത് കുഴിയിൽ നിൽക്കുന്ന വീടിന്റെ മുകളിലോട്ട് മറിയുകയുണ്ടായി. ആളപായം ഇല്ല ഡ്രൈവർ ചെറിയ പരുക്കുകളുടെ രക്ഷപ്പെട്ടു.
