നേപ്പാളിൽ സാമുഹ്യമാധ്യമങ്ങൾക്ക് എർപ്പെടുത്തിയ നിരോധനം പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ചു.
നേപ്പാളിൽ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാൽ വിനോദ സഞ്ചാരികൾ കുടിങ്ങിക്കിടക്കുക്കുകയാണ്. സീസൺ സമയമായതിനാൽ ഈ സമയം സഞ്ചാരികളുടെ നല്ല തിരക്കാണ്. ജനങ്ങളുടെ പ്രക്ഷോഭംരാജ്യവ്യാപക മായതാണ് പ്രശ്നം. രാജ്യസുരക്ഷയുടെ പേരിലാണ്…