രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓണ സമ്മാനം

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌…

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനെ ആക്രമിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്യണം: സിപിഐ

കുണ്ടറ: തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷനും സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി അംഗവുമായ അജ്മീൻ എം കരുവയെ പഞ്ചായത്ത് ഓഫിസിനുള്ളിൽ…

സ: വാഴൂർ സോമൻ അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിച്ച മികച്ച ട്രേഡ്‌യൂണിയൻ പ്രവർത്തകനും ജനപ്രതിനിധിയും ബിനോയ് വിശ്വം.

  തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കുംജീവിതാഭിവൃദ്ധിക്കും വേണ്ടി സ്വജീവിതം നീക്കിവെച്ച ഉത്തമനായ കമ്യൂണിസ്റ്റും മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു വാഴൂർ സോമനെന്ന് സി.പി.ഐസംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന…

മുൻ ആയുർവേദ ഡയറക്ടർ ഡോ പി. ആർ പ്രേംലാൽ നിര്യാതനായി

വലപ്പാട്: മുൻ ആയുർവേദ ഡയറക്ടറും ആയുർവേദ ചികിൽസ രംഗത്തെ പ്രമുഖനുമായ Thrissur വലപ്പാട് ചന്തപ്പടിയിൽ താമസിക്കുന്ന പൊക്കഞ്ചേരി ഡോ പി. ആർ പ്രേംലാൽ (79) നിര്യാതനായി. സംസ്കാരം…

ഈ യുഗം യുദ്ധത്തിൻ്റേതല്ല,മോദി.ട്രംപ് – പുടിൻ ചർച്ചയെ പിന്തുണച്ച് ഇന്ത്യ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷ.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടത്തുന്ന ചർച്ചയെ പിന്തുണച്ച് ഇന്ത്യ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ചൊല്ലി ട്രംപ് ഇന്ത്യയ്ക്ക്…

പരമ്പരാഗത വ്യവസായ മേഖലയുടെ ഉന്നമനത്തിന് മികച്ച പിന്തുണ നൽകുന്നു : മന്ത്രി കെ.എൻ.ബാലഗോപാൽ

കൊല്ലം : പരമ്പരാഗത വ്യവസായമേഖലയുടെ ഉന്നമനത്തിന് സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച ഓണം…

രാജ്യത്തെ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി,കേരളത്തിലെ ഏഴു പാര്‍ട്ടികള്‍

ന്യൂഡെല്‍ഹി. കേരളത്തിൽ നിന്നുള്ള 7 പാർട്ടികൾ ഉൾപ്പെടെ രാജ്യത്തെ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കാനുള്ള അനുമതിയും…

സ്വാതന്ത്ര്യം ജന്മാവകാശമാണ് ആഗസ്ത് 15 ന് ആസാദി സ്‌ക്വയര്‍ സംഘടിപ്പിക്കും- അന്‍സാരി ഏനാത്ത്

തിരുവനന്തപുരം: രാജ്യത്തിന്റെ 79 ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രാദേശിക തലങ്ങളില്‍ സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന സന്ദേശമുയര്‍ത്തി ആസാദി സ്‌ക്വയറുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി…

തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി നേരത്തെ രാഹുൽ ഗാന്ധി…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് – വോട്ടർ പട്ടിക പുതുക്കൽ – 2025 ആഗസ്റ്റ് 09, 10 തീയതികളിൽ

വിഷയം:-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് – വോട്ടർ പട്ടിക പുതുക്കൽ – 2025 ആഗസ്റ്റ് 09, 10 തീയതികളിൽ തദ്ദേശ…