ഡോക്ടർക്ക് പുലിവാല് പിടിച്ച പോലെയായി. സ്വന്തം കാറിൽ സ്വന്തം വളർത്തുനായയുമായി എത്തി. ദാ പ്രശ്നങ്ങളുടെ തുടക്കം
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറാണ്. ആശുപത്രിയിലേക്ക് ജോലിക്കെത്താൻ ഇറങ്ങിയപ്പോൾ വളർത്തുനായയ്ക്കും ഒരു മോഹം കൂടെ വരണമെന്ന് . അനുസരണയുള്ള നായ ആയതിനാൽ നീയും കൂടി കേറിക്കോ…