ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രധാന്യമുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രധാന്യമുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.…

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ പ്രക്രിയ എൽഡിഎഫ് സർക്കാർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ വൈകുന്നതിൽ ജൂലൈ 1 ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തുമെന്ന് ചെയർമാൻ എസ് സജീവും ജനറൽ സെക്രട്ടറി…

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊൽക്കത്ത കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ .

കൊൽക്കത്ത:തൃണമൂൽ നേതാവ് ഉൾപ്പടെ 3 പേരെ അറസ്റ്റ് ചെയ്തു.കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ പീഡനത്തിന്റെയും നിർബന്ധിത ലൈംഗിക ബന്ധത്തിന്റെയും…

ഗൂഗിൾ പേയിലൂടെ 1000 രൂപ കൈക്കൂലി വില്ലേജ് ആഫീസറുടെ പണി പോയി.

ഹരിപ്പാട്: 1000 രൂപ ഗൂഗിൾ പേ ഇടു പിന്നെ കാര്യങ്ങൾ പറയു. കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ പഴയ സർവ്വേ നംപർ ആവശ്യപ്പെട്ടപ്പോഴാണ് വില്ലേജ് ആഫീസറുടെ ഈ നടപടി.…

വയനാട് ജില്ലയിൽ വിവിധ ജോലികൾക്ക് അപേക്ഷിക്കാം

…………..   ട്രേഡ്‌സ്മാന്‍ നിയമനം   വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു.…

വയനാട്ചൂരൽമലയിൽ സ്മാർട്ട് ബസ് സ്റ്റോപ്പിന് അനുമതി

    കൽപ്പറ്റ:ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന്  ഭരണാനുമതി   ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍…

മലപ്പുറത്ത് ജില്ലാ വികസന സമിതി യോഗം ചേർന്നു

ഡെങ്കിപ്പനിക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഡി എം ഒ   ദേശീയപാത നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍   ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍…

വായനവാരാചരണം എസ് എസ് എൽ സി പ്ലസ് +2 അനുമോദനവും

    വടക്കാഞ്ചേരി: വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷവും SSLC, +2 വിജയികൾക്കുള്ള  അനുമോദനവും സംഘടിപ്പിക്കുന്നു.   2025 ജൂൺ 30 ന് തിങ്കളാഴ്ച…

സ്റ്റാഫ് നഴ്‌സ് നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: ജനറല്‍ നഴ്‌സിംഗ് മിഡ് വൈഫറി / ബി.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ്…

ഒരു വശത്ത് ഭരണഘടനയെ വെല്ലുവിളിക്കുന്നവരും മറുവശത്ത് താലിബാനിസവും

രാജ്യത്ത് തല പൊക്കുന്ന വർഗീയ വിഷം സടകുടഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി . മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അതു സംഭവിച്ചതിൻ്റെ ഉത്തരവാദിത്വം കോൺഗ്രസ് ഉൾപ്പെടെയുള്ള…