ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടുന്നതിന് നിരവധി തടസ്സങ്ങളുണ്ട്.സജി ചെറിയാൻ.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് മന്ത്രി സർക്കാരിന് മുന്നിൽ ചില തടസ്സങ്ങളുണ്ടെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.ഒരു മാധ്യമത്തിൻ്റെ വർത്തമാനം പരിപാടിയിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.ഹേമാ കമ്മിറ്റി…
